New Update
/sathyam/media/media_files/2026/01/17/4a5e6210-421f-4f5f-a963-e0817d03721d-2026-01-17-18-47-45.jpg)
കുറവിലങ്ങാട് : മൂന്ന് നോമ്പ് തിരുന്നാളിൻ്റെ ഭാഗമായി ജനങ്ങൾ കൂടുതലായി എത്തിചേരുന്ന പ്രദേശങ്ങളിലും കെട്ടിടങ്ങളിലും കടുത്തുരുത്തി ഫയർ ഫോഴ്സ് സംഘം പരിശോധന നടത്തി കുറവിലങ്ങാട് പള്ളി' ബസ് സ്റ്റാൻ്റുകൾ ' ബാർ ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘം പരിശോധന നടത്തിയത് 'പരിശോദനയിൽ കുറവിലങ്ങാട്ടെ ഒരു ബാർ ഹോട്ടലിൻ്റെ മുറ്റത്ത് ഫയർ ഫോഴ്സ് വാഹനത്തിന് അടിയന്തരഘട്ടത്തിൽ എത്താൻ കഴിയാത്ത വിധമാണ് മതിലിൻ്റെ നിർമ്മാണമെന്നും കെട്ടിടത്തിൻ്റെ ഫയർ എൻ ഒ സി 2023 ന് ശേഷം പുതുക്കിയിട്ടില്ലാ എന്നും സംഘം കണ്ടെത്തി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us