Advertisment

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം: കെപിസിസിയില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടന്നു

New Update
kpcc raktha

തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടന്നു.

Advertisment

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി, എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി

 എഐസിസി സെക്രട്ടറിമാരായ അറിവഴകന്‍, പി.സി.വിഷ്ണുനാഥ്,മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍, വി.എം.സുധീരന്‍,കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു, ടി.യു.രാധാകൃഷ്ണന്‍, ജി.എസ്.ബാബു, ജി.സുബോധന്‍,മരിയാപുരം ശ്രീകുമാര്‍,കെ.പി.ശ്രീകുമാര്‍, അടൂര്‍ പ്രകാശ് എംപി,

ഡിസിസി പ്രസിഡന്റ് പാലോട് രവി, വി.എസ്.ശിവകുമാര്‍,ചെറിയാന്‍ ഫിലിപ്പ്,എന്‍.പീതാംബരക്കുറുപ്പ്,മണക്കാട് സുരേഷ്, ഇഎം അഗസ്റ്റി, ഇബ്രാഹിംകുട്ടി കല്ലാര്‍, കെ.മോഹന്‍കുമാര്‍, മണക്കാട് സുരേഷ്, ശരത്ചന്ദ്ര പ്രസാദ്, വര്‍ക്കല കഹാര്‍, എ.കെ.ശശി,മാജൂഷ് മാത്യുസ്, കൊറ്റാമം വിമല്‍കുമാര്‍,നെയ്യാറ്റിന്‍കര സനല്‍, കമ്പറ നാരായണന്‍,ആര്‍.വി.രാജേഷ്,ആറ്റിപ്ര അനില്‍,എസ്.എസ്.ലാല്‍,വിതുര ശശി തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment