പാലാ ളാലം അമ്പലപ്പുറത്ത് ബ്രാഹ്മണ സമൂഹമഠത്തിൽ പഴയ ഗംഗ ഹോട്ടൽ ഉടമ വി. രാമയ്യർ നിര്യാതനായി

New Update
ayyar raman

പാലാ: പാലാ ളാലം അമ്പലപ്പുറത്ത് ബ്രാഹ്മണ സമൂഹമഠത്തിൽ പഴയ ഗംഗ ഹോട്ടൽ ഉടമ വി. രാമയ്യർ (ഗംഗ സ്വാമി) (85) നിര്യാതനായി.  സംസ്കാരം  ബുധനാഴ്ച ബ്രാഹ്മണസമൂഹം രുദ്ര ഭൂമിയിൽ. 

Advertisment

ഭാര്യ: വസന്ത അമ്മാൾ, മക്കൾ: പരേതനായ സന്തോഷ് ഗംഗ, മഹേഷ് ഗംഗ, കല. മരുമക്കൾ: വിദ്യ, ഗായത്രി, മുരളി.

Advertisment