പാലക്കാട് മുൻ ജില്ലാ ജഡ്ജിയും നിയമ സെക്രട്ടറിയും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ മെമ്പറും ആയിരുന്ന എ. എം. ശിവദാസ് നിര്യാതനായി

New Update
palakkad

പാലക്കാട് : പാലക്കാട് മുൻ ജില്ലാ ജഡ്ജിയും നിയമ സെക്രട്ടറിയും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ മെമ്പറും ആയിരുന്ന എ. എം. ശിവദാസ് (85) പാലക്കാട്‌ കൃഷ്ണ കാണാന്തി കോളനി മയൂഖയിൽ ( KCRA  51) വെച്ച് നിര്യാതനായി. ഭാര്യ പാറം പാറമ്പത് സാവിത്രി ശിവദാസ്. മകൻ സുജിത് മേനോൻ (അമേരിക്ക ) മരുമകൾ സുജാത മേനോൻ (അമേരിക്ക). 

Advertisment

പാലക്കാട്‌ അഭിഭാഷകനാ യിരുന്ന പരേതൻ ചാവ ക്കാട് മുൻസിഫ് ആയി 1972 ൽ ജുഡീഷ്യൽ സെർ വിസിൽ പ്രവേശിച്ചു. കാ സർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് & സെഷൻസ്  ജഡ്ജായും, എറണാകുളം സി. ബി. ഐ ജഡ്ജായും തൃശൂർ ഇ. സി  ജഡ്ജാ യും  സേവനം അനുഷ്ഠി ച്ചിട്ടുണ്ട്.  ചീമേനി കൊല പാതക കേസ് തുടങ്ങിയ നിരവധി കേസുകളിൽ വിധി പ്രസ്താവിച്ചിട്ടുണ്ട്. സംസ്ക്കാരം ചൊവ്വാഴ്ച  11 മണിക്ക് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.

Advertisment