കോട്ടയം: സിപിഐ(എം) മുത്തോലി മുൻ ലോക്കൽ ലോക്കൽ കമ്മറ്റിയംഗവും കെ എസ് കെ ടി യുമുൻ പഞ്ചായത്ത് സെക്രട്ടറിയും കടപ്പാട്ടൂർ മുൻ ബ്രാഞ്ച് സെക്രട്ടറിയും പാർട്ടി ഏരിയ കമ്മറ്റി ഓഫീസ് സെക്രട്ടറിയുമായിരുന്ന കടപ്പാട്ടൂർ ഈസ്റ്റ് ബ്രാഞ്ചംഗം സ. കെ ജി ഗോവിന്ദൻ നായർ അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 3 മണിക്ക് നടക്കും .