മുഗൾ, ഡൽഹി സുൽത്താനേറ്റ് ചരിത്രങ്ങൾ എൻ.സി.ആർ.ടി പാഠപുസ്തകത്തിൽ നിന്നും വെട്ടിമാറ്റിയ വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് വി കെ ശ്രീകണ്ഠൻ എം പിക്ക് നിവേദനം നൽകി ഫ്രറ്റേണിറ്റി മൂവ്മെന്റ്

New Update
v k sreekandan furt

പാലക്കാട്‌ : മുഗൾ, ഡൽഹി സുൽത്താനേറ്റ് ചരിത്രങ്ങൾ എൻ.സി.ആർ.ടി പാഠപുസ്തകത്തിൽ നിന്നും വെട്ടിമാറ്റിയ വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ടുള്ള നിവേദനം പാലക്കാട്‌ എം പി  വി കെ ശ്രീകണ്ഠന് ഫ്രറ്റേണിറ്റി മൂവ്മെന്റ്  ജില്ലാ പ്രസിഡന്റ് ആബിദ് വല്ലപ്പുഴ നൽകുന്നു.