നെടുമ്പന നവജീവൻ അഭയകേന്ദ്രത്തിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് നടന്നു

New Update
nedumbana

നെടുമ്പന: നവജീവൻ അഭയകേന്ദ്രത്തിൽ പ്രമുഖ കാർഡിയോളജിസ്റ്റും ആലപ്പുഴ മെഡിക്കൽ കോളേജ് സുപ്രണ്ടുമായ ഡോ.അബ്ദുസലാമിന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് നടന്നു.

Advertisment

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം പേർ പങ്കെടുത്തു.വാർഡ് മെമ്പർ ബഹു:വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു.ബഹുമാനപ്പെട്ട ഡോ.അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.നവജീവൻ റെസിഡന്റ് മാനേജർ അബ്ദുൽ മജീദ്,അസിസ്റ്റന്റ് ഫൗസിയ എന്നിവർ സംസാരിച്ചു.

Advertisment