സ്വർണ്ണവ്യാപാരിയുടെ മരണം: സ്വർണ്ണവ്യാപാരി സംഘടന മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി

author-image
കെ. നാസര്‍
New Update
akgsma

ആലപ്പുഴ: മോഷണമുതൽ വാങ്ങി എന്ന കേസിൽ മുഹമ്മ രാജി ജുവലറി ഉടമ രാധാകൃഷ്ങ്ങനെ കടത്തുരുത്തി പോലീസ് കസ്റ്റഡിയിൽ എടുത്ത് പോലീസ് കസ്റ്റഡിയിൽ മരിക്കാൻ ഇടയായ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ജില്ലാ ക്രയിംബ്രാഞ്ച് എസ്.പി. ഷൗക്കത്തലി  എ.കെ.ജി.എസ്.എം.എ. ജില്ലാ പ്രസിഡൻ്റ് നസീർ പുനക്കലിൻ്റെ മൊഴി രേഖപ്പെടുത്തി. ജില്ലാ സെക്രട്ടറി കെ. നാസർ പങ്കെടുത്തു.

Advertisment