ദേശീയ മലയാള വേദിയും ഗ്ലോബൽ ഹെൽത്ത് ആൻഡ് എജ്യൂക്കേഷൻ സൊസൈറ്റിയും സംയുക്തമായി ലോക പുകയില വിരുദ്ധദിനാചരണം സംഘടിപ്പിച്ചു

New Update
DESHIYA MALAYALI VEDI

തിരുവനന്തപുരം : ദേശീയ മലയാള വേദിയും ഗ്ലോബൽ ഹെൽത്ത് ആൻഡ് എജ്യൂക്കേഷൻ സൊസൈറ്റിയും സംയുക്തമായി ഭാരത് ഭവനിൽസംഘടിപ്പിച്ച ലോക പുകയില വിരുദ്ധദിനാചരണം ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ഉത്ഘാടനം ചെയ്തു.

Advertisment

പോസ്റ്റർ പ്രകാശനം   മുൻ ഡി. ജി. പി. ഋഷിരാജ്സിങ്   അഡ്വ :ഫസീഹ റഹിമിന് നൽകി. പ്രസിഡന്റ്‌ എ. എസ്. മുജീബ് റഹ്മാൻ സ്വാഗതം ആശംസിച്ചു. ചെയർമാൻ പനച്ചമൂട് ഷാജഹാൻ,  സോണി ജോൺ, ആറ്റിങ്ങൽ സുരേഷ്,അശോകൻ, കണിയാപുരം ലത്തീഫ്, വിദ്യാർത്ഥികളായ വിദ്യാ, ഹാരീസ്, അൽമറിയ,ജോൺ,സാഹിത, പൗർണമി,നന്ദന, ലക്ഷ്മി സൈമൺ, അനീഷ, അജ്മാൻ,അലീന, വിദ്യാർത്ഥികൾ പുകയില വിരുദ്ധ പ്രതിജ്ഞ നടത്തി.