കോട്ടയം ജില്ലയിൽ ജൂൺ 28 വരെ ശക്തമായ മഴ; മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു

New Update
1heavy rain kottayam

കോട്ടയം: ശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ ജൂൺ 28 വരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്  മഞ്ഞ് അലെർട്ട് ച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

Advertisment