ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/2025/06/15/UjorlxVxbP6tokbwNvfK.jpg)
മലമ്പുഴ: കാഞ്ഞിരക്കടവ് യങ്ങേഴ്സ് ആർട്ട്സ്&സ്പോട്ട്സ് ക്ലബും ജനകീയ വായനശാലയും സംയുക്തമായി പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. റിട്ടേർഡ് എക്സൈസ് ഉദ്യോഗസ്ഥൻ ശ്രീനിവാസൻ അദ്ധ്യക്ഷനായി. ജി വിജയൻ, സി വി മുരളി, സ്വാമിനാഥൻ, കൃഷ്ണൻ, അരുൺ, ടിരാജേഷ്, ടി മണി തുടങ്ങിയവൻ സംസാരിച്ചു.