കുറവിലങ്ങാട് വൻ കള്ളപ്പണ വേട്ട

New Update
d9382691-f02e-4e02-843f-d89e68a96344

കുറവിലങ്ങാട് : കുറവിലങ്ങാട് എം സി റോഡിൽ അന്തർ സംസ്ഥാന ബസ് പരിശോധനയ്ക്കിടെ ബാംഗ്ലൂരിൽ നിന്ന് പത്തനാപുരം സർവ്വീസ് നടത്തുന്ന ജെ എസ് ആർ ബസിൽ നിന്നും ബാഗിൽ കടത്തുക ആയിരുന്ന ലക്ഷക്കണക്കിന് രൂപ പിടികൂടി കുറവിലങ്ങാട് എക്സയിസ് സംഘം നടത്തിയ പരിശോധനയിൽ രാവിലെ 8.50 ഓടെ കോഴാ ജില്ലാ കൃഷിത്തോട്ടത്തിന് മുൻഭാഗം എം സി റോഡിൽ വച്ചാണ് ബസ് പിടികൂടിയത് ബാംഗ്ലൂർ സ്വദേശിയും പിടിയിലായിട്ടുണ്ട്

Advertisment
Advertisment