New Update
/sathyam/media/media_files/2025/09/10/dysp-ofc-march-2025-09-10-15-48-12.jpg)
തൊടുപുഴ: ഡി വൈ എസ് പി ഓഫീസിലേക്കു മാർച്ചു നടത്തി യൂത്ത് ഇടുക്കി കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച പോലീസ് നടപടിയിൽ ജില്ലാ കോൺഗ്രസ് കമ്മറ്റി ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജനകീയ സദസ്സിൽ ആവശ്യപ്പെടും