കായിക രംഗത്ത് മികവ് തെളിയിച്ച ആലപ്പുഴ ജില്ലയിലെ ഡോക്ടറന്മാരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആദരിച്ചു

author-image
കെ. നാസര്‍
New Update
ima alapuzha

ആലപ്പുഴ: കായിക രംഗത്ത് മികവ് തെളിയിച്ച ജില്ലയിലെ ഡോക്ടറന്മാരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. എ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഐ.എം.എ. ജില്ലാ ചെയർമാൻഡോ - ഉമ്മൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. 

Advertisment

ആലപ്പുഴ ബ്രാഞ്ച് പ്രസിഡൻറ് ഡോ. എൻ. അരുൺ, സെക്രട്ടറി ഡോ. കെ.പി. ദീപ , മുൻ എം.പി. ഡോ. കെ.എസ്. മനോജ്, ഡോ. സജി കുമാർ, ഡോ. മനീഷ് നായർ, ഡോ. കൃഷ്ണകുമാർ, ഡോ. സുദീപ്, ഡോ. അനിൽ വിൻസെൻ്റ്. ഡോ. അരുൺ ജീ നായർ എന്നിവർ പ്രസംഗിച്ചു. 

Advertisment