ഇന്ദിരാപ്രിയദർശിനി ജനകീയവേദി മങ്കര സർ ചെറ്റൂർ ശങ്കരൻ നായരുടെ സ്മൃതി കുടിരത്തിൽ പുഷ്പാർച്ചന നടത്തി

New Update
indira priya dershni

പാലക്കാട് : ഇന്ദിരാപ്രിയദർശിനി ജനകീയവേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കര സർ ചെറ്റൂർ ശങ്കരൻ നായരുടെ സ്മൃതി കുടിരത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന്, പാലക്കാട് റിട്ട. ജസ്റ്റിസ് ചെറ്റൂർ ശങ്കരൻ നായരുമായി ഒരു അഭിമുഖം സംഘടിപ്പിച്ചു.

Advertisment

 പ്രിയദർശിനി ജനകീയ വേദി സംസ്ഥാന പ്രസിഡന്റ് ശ്രീ ഉമ്മർ എരമംഗലം, ജനറൽ സെക്രട്ടറി ശ്രീ ടി.കെ. ഗോപാലകൃഷ്ണൻ, ശശി വാറാ നാട്ട്, ഗഫൂർ മാറഞ്ചേരി, നിഹാദ് എടക്കഴിയൂർ, രാജേഷ് പെരുമ്പിലാവ്, അയ്യൂബ് വടേക്കെക്കാട് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Advertisment