കൊച്ചി: ഇസാഫ് ഫൗണ്ടേഷനും കേന്ദ്ര സർക്കാർ സ്ഥാപനമായ ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും ചേർന്ന് വനിതകൾക്കായി ഈമാസം 24, 25, 26 തീയതികളിൽ ഡിറ്റർജെന്റ്, ഹാൻഡ് വാഷ്, ഡിഷ് വാഷ്, ഫ്ലോർ ക്ലീനർ എന്നിവ നിർമ്മിക്കുന്നതിൽ പരിശീലനം നൽകുന്നു. ആലുവയിലെ ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിംഗ് സെൻറ്ററിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക; 9072600771