മുതിർന്ന സ്ത്രീകൾക്കായി 'സിൽവർ സർക്കിൾ' പദ്ധതിക്ക് തുടക്കമിട്ട് ഇസാഫ് ഫൗണ്ടേഷൻ

New Update
esaf
മണ്ണുത്തി: 60 വയസിനു മുകളിലുള്ള സ്ത്രീകൾക്ക് സമപ്രായക്കാരുമായി ഒത്തുകൂടാൻ ഇസാഫ് ഫൗണ്ടേഷൻ 'സിൽവർ സർക്കിൾ' പദ്ധതിക്ക് തുടക്കമിട്ടു. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ആവശ്യമായ ചെറു വ്യായാമങ്ങൾ, ഉല്ലാസയാത്രകൾ, ആർട്ട് ആൻഡ് ക്രാഫ്റ്റ് എന്നിവയാണ് പദ്ധതിയിലുള്ളത്. കൂടുതൽ വിവരങ്ങൾക്ക്: 9745556222, 8589026812
Advertisment