തിരുവനന്തപുരം പാളയം മോഡയിൽ ജാസ്മിൻ അന്ന മാണി നിര്യാതയായി; സംസ്ക്കാരം വെള്ളിയാഴ്ച

New Update
jasmin mani
തിരുവനന്തപുരം : പാളയം ടി.സി 14/412 മോഡയിൽ ജാസ്മിൻ അന്ന മാണി അന്തരിച്ചു.സംസ്ക്കാരം വെള്ളിയാഴ്ച (മെയ് 30ന് ) 12 മണിക്ക്  പാളയം ക്രൈസ്റ്റ് ചര്‍ച്ച് സെമിത്തേരിയിൽ.മല്ലപള്ളി മോഡയിൽ പരേതനായ  മാണി എം കോരയുടെ സഹധർമ്മിണിയാണ് പരേത.
Advertisment
ഇലവുംതിട്ട കൈതവന കൊപ്രപുരയിൽ കുടുംബാംഗമാണ് പരേത. സോണിയ  റേച്ചൽ മാണിയാണ് ഏകമകൾ.
Advertisment