തൊടുപുഴ വാഴക്കാല കുന്നുംപുറത്ത് ജോസഫ് തോമസ് നിര്യാതനായി

New Update
Joseph Thomas passed away

വാഴക്കാല(തൊടുപുഴ): കുന്നുംപുറത്ത് ജോസഫ് തോമസ്(72) നിര്യാതനായി. സംസ്കാരം ഞായറാഴ്ച  ഉച്ചക്ക് 1.30ന് വീട്ടിൽ ആരംഭിച്ച് വാഴക്കാല സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ ലാലി മാറാട്ടിൽ കുടുംബാം​ഗം.

Advertisment

മക്കൾ: അനുപ്രിയ, ഡീന. മരുമക്കൾ: ജോബി, തെക്കേകുളത്തിങ്കൽ(ആമ്പല്ലൂർ), ബിജോയ്, ഇല്ലത്തുകുടിയിൽ(ഇരുമ്പുപാലം).