ആലക്കോട് കണിയാമറ്റത്തിൽ കെ. ജെ. ലോറൻസ് നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
LORANCE DEATH

ആലക്കോട് :കണിയാമറ്റത്തിൽ  കെ. ജെ. ലോറൻസ് അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ  ചൊവ്വ രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് കലയന്താനി സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ലീലാമ്മ കയ്യൂർ വട്ടപ്പലം കുടുംബാംഗമാണ്.

Advertisment

മക്കൾ: കരോളിൻ ( പൊതുമരാമത്ത്  ചെയർപേഴ്സൺ, തൃശ്ശൂർ കോർപ്പറേഷൻ), ബിനു ലോറൻസ്, ആൻമേരി, എല്‍സ് മേരി.

മരുമക്കൾ: ജെറീഷ് പെരിഞ്ചേരി ഒല്ലൂർ, റിയ ചീമ്പാറയിൽ, തൊടുപുഴ, സുബിൻ കോടിമറ്റം കരിങ്കുന്നം, ഡോൺസ് തെക്കേക്കര വണ്ണപ്പുറം. ഭൗതിക ശരീരം തിങ്കൾ വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

Advertisment