കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ. എസ് കമറുദ്ദീൻ മുസ്ലിയാർ നിര്യാതനായി

New Update
kamarudeen

കോഴിക്കോട്: കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ സംസ്ഥാന സെക്രട്ടറിയും രാഷ്ട്രീയ സാമൂഹ്യ സാമുദായിരംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന  കെ. എസ് കമറുദ്ദീൻ മുസ്ലിയാർ (85) നിര്യാതനായി. ഖബർ  ജനാസ കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനുപടി ഞ്ഞാറുവശം ചക്കാല മുക്കിന് സമീപമുള്ള പരേതൻ്റെ വസതിയിൽ. 

Advertisment

ഇന്ന് വൈകിട്ട് 4 ന് കരുനാഗപ്പള്ളി - കോഴിക്കോട് ഇസ്ലാഹു ൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും. പ്രിയ നേതാവിന് കേരളാ സ്റ്റേറ്റ് കൺസ്യൂൺ കൗൺസിൽ സംസ്ഥാന കമ്മിറ്റി  ആദരാജ്ഞലികൾ അർപ്പിച്ചു 

Advertisment