New Update
/sathyam/media/media_files/2025/11/04/farm-2025-11-04-23-25-06.png)
കടുത്തുരുത്തി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് - കടുത്തുരുത്തി ബ്ലോക്കിൽ പ്രവർത്തിച്ചു വരുന്ന കാർഷിക സേവന കേന്ദ്രത്തിലേക്ക് സേവന ദാതാക്കളെ ക്ഷണിക്കുന്നു.
Advertisment
കടുത്തുരുത്തി ബ്ലോക്കിൽ ഉൾപ്പെടുന്ന കല്ലറ, കടുത്തുരുത്തി, ഞീഴൂർ, മുളക്കുളം, വെള്ളൂർ, തലയോലപ്പറമ്പ് കൃഷിഭവ നുകളിൽ 10/11/25 ന് 4.00 pm ന് ഉള്ളിൽ അപേക്ഷ നൽകേണ്ടതാണ്.
കാർഷിക മേഖലയിൽ പരിചയം ഉള്ളവർക്കും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും മുൻഗണന. 55 വയസ്സ് ആണ് പ്രായ പരിധി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us