/sathyam/media/media_files/2025/10/22/f00c8d5b-3a34-4aff-a7cc-75f85e8c43da-2025-10-22-17-35-45.jpg)
ഉഴവൂർ : ഉഴവൂർ ഗ്രാമപഞ്ചായത്ത് ശാസ്താംകുളം ജംഗ്ഷനിൽ വഴിയോരവിശ്രമ കേന്ദ്രത്തിൻ്റെ ഉൽഘടനം കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ് നിർവ്വഹിച്ചു , ശാസ്താംകുളം നിവാസികളുടെ ദീർഘകലത്തെ ആവശ്യപ്രകാരമാണ് വഴിയോരവിശ്രമകേന്ദ്രം ശാസ്താംകുളം ജംഗ്ഷനിൽ സ്ഥാപിച്ചത്.
പഞ്ചായത്ത് പ്രസിഡൻ്റ് ന്യുജ ൻ്റ ജോസഫ്, വൈസ് പ്രസിഡൻ്റ് അഞ്ചു പി മ്പെന്നി, പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ എം തങ്കച്ചൻ, മെമ്പർമാരായ ബിനു ജോസ് , ഏലിയാമ്മ കുരുവിള, സുരേഷ് വി ടി, റിനി വിൽസൺ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പ്രകാശ് വടക്കേൽ, കേരള കോൺഗ്രസ് മണ്ഡല പ്രസിഡൻ്റ് സൈമൺ ഒറ്റത്തങ്ങാടി, വഴിയോരവിശ്രമകേന്ദ്രത്തിന് സ്ഥലം സൗജന്യമായി വിട്ടു നൽകിയ സ്റ്റീഫൻ വെട്ടിക്കാനാൽ, BJP മണ്ഡലം പ്രസിഡൻ്റ മോഹനൻ ആലക്കുളത്തിൽ,, എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ നായർ K, വ്യാപരി വ്യവസായി സെക്രട്ടറി സന്തോഷ് ആറു കാക്കൽ, ജോസഫ് അഞ്ചക്കുന്നത്ത്, ഷെറി വെട്ടുകല്ലേൽ , സണ്ണി കഴിപ്പള്ളിൽ , ജോസ് പൊട്ടം തോട്ടം , സിബി കുപ്പേനാനിക്കൽ, , ബാബു,. കുന്നേൽ, ബോബൻപേരു കടപ്പനാൽ, മോഹനൻ, ചേറാടിയിൽ, ഹരി ചേറാടിയിൽ തുടങ്ങിയവർ പങ്കെടുത്തു