New Update
/sathyam/media/media_files/2025/10/05/alexsandar-sunny-2025-10-05-16-19-25.jpg)
കരിങ്കുന്നം: റിട്ട. ടെലികോം എഞ്ചിനീയർ കരിങ്കുന്നം മാമ്മൂട്ടിൽ എം.എ അലക്സാണ്ടർ(സണ്ണി - 65) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച( രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ച് നെടിയകാട്
ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
Advertisment
ഭാര്യ മോളി തീക്കോയി ആലാനിക്കൽ കുടുംബാംഗം. മക്കൾ: അൽമി, ആൽബിൻ, അഞ്ജു. മരുമക്കൾ: അനൂപ് വെള്ളിമൂഴയിൽ, കരിങ്കുന്നം(യു.എസ്.എ), മരിയ, വെച്ചുവെട്ടിക്കൽ, അരീക്കര(അയർലൻഡ്), ജോസ് മൈലക്കച്ചാലിൽ, മുത്തോലപുരം(യു.എസ്.എ). കൊച്ചുമക്കൾ: ഏവ, , ആഡം ജോർഡൻ, ജെറമി.ഭൗതിക ശരീരം തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരും