ജില്ലാ വാര്‍ത്തകള്‍ എറണാകുളം സംസ്കൃത സർവ്വകലാശാലയിൽ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ, ട്രെയിനി പ്രോഗ്രാമർ ഒഴിവുകൾ ന്യൂസ് ബ്യൂറോ, കൊച്ചി 11 Feb 2024 17:17 IST Follow Us New Update ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഐ ടി വിഭാഗത്തിൽ ഒഴിവുള്ള പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ, ട്രെയിനി പ്രോഗ്രാമർ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. ഓൺലൈനായി അപേക്ഷിക്കണം. Read More Read the Next Article