New Update
/sathyam/media/media_files/2025/04/26/scgTgAvXW1YrLKtMl73c.jpg)
തിരുവനന്തപുരം: നിയമസഭാ ദിനാഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 25 മുതൽ മേയ് 1 വരെ നിയമസഭാ മന്ദിരവും പരിസരവും വൈകുന്നേരം 6 മുതൽ രാത്രി 10 മണി വരെ ദീപാലംകൃതമായിരിക്കും.
Advertisment
ഈ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ രാത്രി 8 മണി വരെ നിയമസഭാ ഹാളിലും നിയമസഭാ മ്യൂസിയത്തിലും പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിക്കും. പൊതു അവധി ദിവസങ്ങളിൽ ഉച്ചക്ക് 2 മണി മുതലായിരിക്കും പ്രവേശനം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us