New Update
/sathyam/media/media_files/2025/09/17/chandi-theykkan-death-2025-09-17-17-17-41.jpg)
കോട്ടയം : കേരളാ കോൺഗ്രസ് എം മണ്ഡലം പ്രസിഡൻ്റ്, കെ.റ്റി.യു.സി എം മണ്ഡലം പ്രസിഡൻ്റ്, മണ്ഡലം എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ചാണ്ടി തൈക്കൽ( സണ്ണി 63 ) നിര്യാതനായി.
Advertisment
മൃതശരീരം മുട്ടുചിറ മൈലാടുംപാറയിലുള്ള സ്വഭവനത്തിൽ. മൃതസംസ്കാര ശുശ്രൂഷകൾ നാളെ വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ഭവനത്തിൽ ആരംഭിച്ച് മുട്ടുചിറ ഫൊറോനാപ്പള്ളി സിമിത്തേരിയിൽ സംസ്കരിക്കും