New Update
/sathyam/media/media_files/2025/04/05/x5GiJuNVcniZPgwDKFzj.jpg)
കോട്ടയം: കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ പ്രവർത്തക സംഗമവും,ഓണക്കീറ്റ് വിതരണവും, അംഗങ്ങൾക്കായി കോട്ടയം ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും സെപ്തംബർ ഒന്നാം തീയതി തിങ്കൾ ഉച്ചക്ക് ഒരു മണിക്ക് ഏറ്റുമാനൂർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ( പേരൂർ ജംഗ്ഷനു സമീപം അമ്പലം റോഡിൽ) വച്ച് നടത്തും. മന്ത്രി വി എൻ വാസവൻ പരിപാടികൾ ഉദ്ഘാടനം നിർവഹിക്കും.
Advertisment
യോഗത്തീൽ അസോസിയേഷൻ സംസ്ഥാന നേതാക്കൾ, രാഷ്ട്രീയ സംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. എ. ആർ രവിന്ദ്രൻ ഏറ്റുമാനൂർ (പ്രസിഡൻ്റ്)
രാജേഷ് കുര്യനാട്(വർക്കിംഗ് പ്രസിഡൻ്റ്) ബിജു ഇത്തിത്തറ( സെക്രട്ടറി ) ബെയ്ലോൺ എബ്രാഹം @ എബ്രാഹം (വർക്കിംഗ് സെക്രട്ടറി) എന്നിവർ അറിയിച്ചു.