കുമരകം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം പ്രൊഫ എം.കെ രാധാകൃഷ്ണൻ പ്രസിഡന്റായും ഡോ എം.കെ ബിജു, രശ്മി മാധവ് വൈസ് പ്രസിഡന്റമാരായും വിഷ്ണു ശശിധരൻ സെക്രട്ടറിയായും കെ.ജയകുമാർ, സുനിത ശ്രീകുമാർ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ആർ രാജേഷ് ജില്ലാ ഖജാൻജിയുമായി സമ്മേളനം തെരഞ്ഞെടുത്തു