കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം ഈരാറ്റുപേട്ടയിൽ

New Update
a53b78fb-b7ed-4019-9889-ca4f2c481fa3

ഈരാറ്റുപേട്ട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനത്തിന് ഈരാറ്റുപേട്ടയിൽ  തുടക്കമായി.ജില്ലാ പ്രസിഡൻ്റ് വൈസ് ഡോ. എം കെ ബിജു അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി സർവകലാശാല ബിഐഐസി ഡയറക്ടർ പ്രൊഫ ഇ.കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റ്റി.എസ് സിജു, പ്രസന്നകുമാർ, എന്നിവർ സംസാരിച്ചു.

Advertisment

 പ്രതിനിധി സമ്മേളനത്തീൽ രശ്മി മാധവ് അദ്ധ്യക്ഷത വഹിച്ചു.അനുസ്മരണം കെ.ജയകുമാർ, റിപ്പോർട്ട് ജില്ലാ സെക്രട്ടറി വിഷ്ണു ശശിധരനും, വരവ് ചെലവ് കണക്കുകൾ ജില്ലാ ഖജാൻജി ആർ. രാജേഷും ഓഡിറ്റ് റിപ്പോർട്ട് എ.പി സലിം മോനും അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ജിസ് ജോസഫ് ജില്ലാ അവലോകനവും നടത്തി

Advertisment