കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം ഏപ്രിൽ 12,13 തീയതികളിൽ കുമരകത്ത്

New Update
shasthra sahithya parishath

കുമരകം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 62 മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കോട്ടയം ജില്ലാ സമ്മേളനം ഏപ്രിൽ 12 13 തീയതികളിൽ കുമരകത്തെ സംസ്കാരിക നിലയത്തിൽ വെച്ച് നടത്തപ്പെടും.

Advertisment

പ്രശസ്ത ന്യൂറോസയൻ്റിസ്റ്റ് ഡോ.കെ.പി മോഹനകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.ഐ എബ്രാഹം,കെ.കെ സുരേഷ്കുമാർ,എസ്.ഡി പ്രേംജി എന്നിവർ പ്രസംഗിക്കും.


പ്രതിനിധി സമ്മേളനത്തിൽ കെ.കെ സുരേഷ് കുമാർ അദ്ധ്യക്ഷതവഹിക്കും രശ്മി മാധവ്,പി.എൻ കേശവൻ, ജിഷമേരി മാത്യു , വിജു കെ നായർ, എസ്.എ രാജീവ് , കെ രാജൻ , അഡ്വ കെ. പി രവി പ്രകാശ് ,  ആർ സനൽകുമാർ, വിഷ്ണു ശശിധരൻ, ജിസ് ജോസഫ് , മഹേഷ് ബാബു എന്നിവർ പങ്കെടുത്ത പ്രസംഗിക്കും.

Advertisment