New Update
/sathyam/media/media_files/2025/09/08/c3570345-9b3c-4dd4-adfb-9e98a0fb730d-2025-09-08-21-22-10.jpg)
തൊടുപുഴ: കാസർഗോഡ് വച്ച് നടന്ന കേരള സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ സ്വന്തമാക്കി ബിസ്റ്റിയും ബിബിയും എന്ന സഹോദരിമാർ. തൊടുപുഴയ്ക്കു സമീപമുള്ള അഞ്ചേരി സ്വദേശിനികളാണ് ഇവർ.
Advertisment
കിഴക്കേഉണ്ണിപ്പിള്ളിൽ സോണിയ ജോഷി(മതർവേയിസ് മാർക്കറ്റിങ്ങ്) - ജോഷി കുര്യാച്ഛൻ(മൈമൂൺസ് ഇന്റസ്ട്രീസ്) ദമ്പതികളുടെ മക്കളാണ് ബിസ്റ്റിയും ബിബിയയും