ജില്ലാ വാര്‍ത്തകള്‍ എറണാകുളം നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട; ഒരു കോടിയുടെ സ്വർണം പടിച്ചെടുത്തു ന്യൂസ് ബ്യൂറോ, കൊച്ചി 20 Sep 2023 00:40 IST Follow Us New Update കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒരു കോടിയുടെ സ്വർണം പടിച്ചെടുത്തു. Advertisment രണ്ട് വിമാനങ്ങളിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത്. ഇരുവരിൽ നിന്നുമായി 2.32 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. Read More Read the Next Article