New Update
/sathyam/media/media_files/hV2DmEVIl5Ywpb944L3A.jpeg)
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എൻ സി സി വിദ്യാർത്ഥികൾ മലയാറ്റൂർ മലയിലേയ്ക്ക് ട്രക്കിംഗും മലയാറ്റൂർ മലയുടെ മുകൾഭാഗം മുതൽ താഴ്‍വാരം വരെ പ്ലാസ്റ്റിക് നിർമ്മാർജ്ജനവും നടത്തി.
Advertisment
എൻ സി സി ഓഫീസർ ലെഫ്റ്റനന്റ് ഡോ. ലിഷ സി ആർ, ഹവീൽദാർമാരായ മന്ദീപ് സിംഗ്, ബാദൽ താപ്പ, സീനിയർ അണ്ടർ ഓഫീസർ എം. എസ്. മുഹമ്മദ്, അണ്ടർ ഓഫീസർ എൻ. അജുന, സാർജന്റ് സി. അഭിനവ് എന്നിവർ നേതൃത്വം നല്കി.