Advertisment

ശ്രീലങ്കൻ കോൺസൽ ജനറൽ ഡോ. വത്സൻ വെത്തോഡി 18ന് സംസ്കൃത സർവ്വകലാശാല സന്ദർശിക്കും

New Update
സംസ്കൃതസർവ്വകലാശാലയിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ

ശ്രീലങ്കൻ കോൺസൽ ജനറൽ ഡോ. വത്സൻ വെത്തോഡി സെപ്തംബർ 18ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സന്ദർശിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

Advertisment

രാവിലെ 10.30ന് കാലടി മുഖ്യകേന്ദ്രത്തിലെത്തുന്ന കോൺസൽ ജനറലിനെ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ, പ്രോ വൈസ് ചാനസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിക്കും.

 വൈസ് കോൺസൽ ശശിരംഗ ജയസൂര്യ, അകൻഷ ഷാ, കപിൽദേവ് തിവാരി എന്നിവർ കോൺസൽ ജനറലിനെ അനുഗമിക്കും.

 

Advertisment