/sathyam/media/media_files/XGKPNQXrYnZmIL5qhUG4.webp)
കൊ​ല്ലം: കൊ​ല്ല​ത്ത് മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. മു​ട്ട​ക്കാ​വ് നെ​ടു​മ്പ​ന പ​ള്ളി​വ​ട​ക്ക​ത്തി​ൽ ആ​മി​ന(42)ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ശ​ക്ത​മാ​യ മഴയെ തുടർന്ന് മ​തി​ൽ ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.
മ​തി​ലി​നും മ​ണ്ണി​നും അ​ടി​യി​ൽ കു​ടു​ങ്ങി​യ ആ​മി​ന​യെ ഏ​റെ സ​മ​യ​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. അ​ബ്ദു​ൽ ഗ​ഫൂ​ർ ആ​ണ് ആ​മി​ന​യു​ടെ ഭ​ർ​ത്താ​വ്. മ​ക്ക​ൾ: സൈ​ദ​ലി, ആ​ലി​യ, അ​ലീ​ന