/sathyam/media/media_files/4JJSNk1vhZBAvKRBirfX.jpeg)
കൊ​ട്ടാ​ര​ക്ക​ര: എ​ക്സൈ​സ്​ റെ​യ്​​ഡി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ദ​മ്പ​തി​ക​ൾ പി​ടി​യിൽ. ച​ക്കു​വ​ര​ക്ക​ൽ കോ​ക്കാ​ട് ശ്രീ​ശൈ​ലം വീ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന സു​ധീ ബാ​ബു (35), ഭാ​ര്യ ജി​ൻ​സി (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ബൈ​ക്കി​ൽ വ​ര​വെ​യാ​ണ്​ അ​റ​സ്റ്റ്. 10 ഗ്രാം ​ക​ഞ്ചാ​വ്, അ​ഞ്ച് സ്​​ട്രി​പ്പു​ക​ളി​ലാ​യി 47 നൈേ​ട്രാ​സി​പ്പം ഗു​ളി​ക​ക​ൾ എ​ന്നി​വയാണ് ഇ​വ​രി​ൽ​ നി​ന്ന്​ പിടിച്ചെടുത്തത്.