യുവ വ്യവസായി റാണാ തോമസ് പുതുപറമ്പിൽ അന്തരിച്ചു

സംസ്കാര  ശുശ്രൂഷകൾ  ബുധനാഴ്ച (8-10-2025) ഉച്ചയ്ക്ക് 2 മണിക്ക് അദ്ദേഹത്തിന്റെ വസതിയിൽ ആരംഭിച്ച് വെളിച്ചിയാനി സെന്റ് തോമസ് ഫോറോന പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.

New Update
photos(115)

മുണ്ടക്കയം: യുവ വ്യവസായി റാണാ തോമസ് പുതുപറമ്പിൽ  (55-മാനേജിങ് ഡയറക്ടർ: Anton phonse industries Pvt Ltd) നിര്യാതനായി. മുണ്ടക്കയം 31-ാം മൈൽ  പുതുപറമ്പിൽ  പരേതനായ പി ഡി തോമസിന്റെ മകനാണ് റാണാ തോമസ്. 

Advertisment

സംസ്കാര  ശുശ്രൂഷകൾ  ബുധനാഴ്ച (8-10-2025) ഉച്ചയ്ക്ക് 2 മണിക്ക് അദ്ദേഹത്തിന്റെ വസതിയിൽ ആരംഭിച്ച് വെളിച്ചിയാനി സെന്റ് തോമസ് ഫോറോന പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.
 
ഭൗതികശരീരം രാവിലെ 9 മണിക്ക് ഭവനത്തിൽ എത്തിക്കും. 

മാതാവ് ആനി തോമസ് (പാല പനക്കൽ കുടുബാഗം), ഭാര്യ ഡാലിയ റാണ (കട്ടക്കയം കുടുബാഗം), മക്കൾ:അന്ന മരിയ ഡോമിനിക്ക്,  ആലിസ് ആനി ഡോമിനിക്ക്, ആന്റണി റ്റോം ഡോമിനിക്ക്.

Advertisment