New Update
/sathyam/media/media_files/8jhRGm2mD6yc297Xc1jD.jpg)
കോട്ടയം: കളക്ട്രേറ്റിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ മൂന്നു പ്രമുഖ കമ്പനികളിലെ നൂറിലധികം ഒഴിവുകളിലേക്കായി ബുധനാഴ്ച (ഒക്ടോബര്‍ 29) രാവിലെ 10ന് തൊഴില്‍മേള നടത്തും.
Advertisment
സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 300 രൂപ ഫീസ് അടച്ചും പുതിയ രജിസ്‌ട്രേഷന്‍ നടത്തിയും മേളയില്‍ പങ്കെടുക്കാം. വിശദവിവരത്തിന് ഫോണ്‍: 8138908657, 0481-2563451.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us