ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ മുട്ട ഉൽപാദനം പൂർത്തിയായ ഇറച്ചിക്കോഴി വിൽപ്പനയ്ക്ക്

New Update
സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില

കോട്ടയം: ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ മുട്ട ഉൽപാദനം പൂർത്തിയായ ഇറച്ചിക്കോഴികൾ വിൽപ്പനയ്ക്ക്. കിലോയ്ക്ക് 90 രൂപയാണ് വില. ഫെബ്രുവരി 12ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് വിൽപ്പന. ആവശ്യക്കാർ അന്നേ ദിവസം രാവിലെ ഫ്രണ്ട് ഓഫീസിൽ നിന്ന് ടോക്കൽ എടുക്കണം. വിശദവിവരത്തിന് ഫോൺ: 0479-2452277, 8289816339.