New Update
/sathyam/media/media_files/2025/12/17/kozha-death-2025-12-17-19-28-52.jpg)
കോഴാ : ചെന്നേലിൽ പരേതനായ സി.ടി. ജോസഫിൻ്റെ ഭാര്യ മേരിക്കുട്ടി ( 74) അന്തരിച്ചു.
സംസ്കാരം വ്യാഴം രണ്ടിന് മേജർ ആർക്കി എപ്പിസ് കോപ്പൽ മർത്ത് മറിയം ആർക്കദിയാക്കോൻ തീർത്ഥാടന പള്ളിയിൽ. തലയോലപറമ്പ് പൊതി പുത്തൻപുരയിൽ കുടുംബാംഗമാണ് പരേത .
Advertisment
മക്കൾ: സി.ജെ തോമസ് , സിജോ ജോസഫ് (ക്രിസ്തു ജ്യോതി കോളജ് ഓഫ് മാനേജ്മെൻ്റ് ആൻ്റ് ടെക്നോളജി , ചെത്തിപ്പുഴ), ഷിജോ ചെന്നേലി ( യൂത്ത് ഫ്രണ്ട് - എം സംസ്ഥാന കമ്മിറ്റിയംഗം ), ഫാ. കുര്യാക്കോസ് ചെന്നേലിൽ (മെൽബൺ) .
മരുമക്കൾ: ബിൻസി പാറക്കാലായിൽ (കടുത്തുരുത്തി ), ഹരിത എസ്. നാരകത്തിങ്കൽ ( മരങ്ങാട്ടുപിള്ളി ) .
ഫോൺ : 99616164 26
(ഷിജോ ചെന്നേലിൽ)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us