ഈറ്റ് റൈറ്റ് സ്റ്റേ ഫിറ്റ് ; യോഗയും തിന വിള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു

New Update
4

1

നല്ല ഭക്ഷ്യ ശീലങ്ങളോടൊപ്പം ശാരീരികവും മാനസികവുമായ വ്യായാമങ്ങളുടെ പ്രസക്തിയും വിദ്യാർഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഭക്ഷ്യ സുരക്ഷ വകുപ്പ്, കായണ്ണ ഗവണ്മെന്റ് ഹയർ സെക്കാന്ററി സ്‌കൂളുമായി ചേർന്ന് സംയുക്തമായ്‌ ഈറ്റ് റൈറ്റ് യോഗയും തിന വിള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.

Advertisment

3

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സക്കിർ ഹുസൈൻ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ശശി ഉദ്ഘാടനം നിർവഹിച്ചു.പ്രശസ്ത യോഗാധ്യാപിക ഡോ.ഷംന ജോവ്ഹർ യോഗശില്പശാല നയിച്ചു.ഫുഡ്‌ സേഫ്റ്റി ഓഫീസർ മാരായ  ഉന്മേഷ് പിജി സ്വാഗതവും സനിന മജീദ് നന്ദിയും പറഞ്ഞു.

2

Advertisment