Advertisment

കോവൂർ പലകുന്നത്ത് നങ്ങോലത്ത് തറവാട് കുടുംബ സമിതി കലാ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു

3366

കോവൂർ പലകുന്നത്ത് നങ്ങോലത്ത് തറവാട് കുടുംബ സമിതിയുടെ അഭിമുഖ്യത്തിൽ കലാ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ എം.പി.സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് പി.എൻ.വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. സീരിയൽ നടൻ കാർത്തിക് പ്രസാദ്, മോഹനൻ പുതിയോട്ടിൽ, ദീപേഷ് , വി ശ്രീനിവാസൻ നായർ , പി.എൻ. ശാന്തകുമാരി അമ്മ, പി.ഐ. അജയൻ , പി.മാധവനുണ്ണി, അഡ്വ.പി.എൻ. ശ്രീരാജ് , പി.എൻ. കോമളവല്ലി, പി.എൻ. ജയാനന്ദൻ , ഹരീഷ്.ആർ. നായർ , ജയാ ഗോപിനാഥ് , ആശാ വിനോദ്, പി.എൻ . രാധാകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Advertisment