എം.വി.ആർ കാൻസർ സെന്ററിൽ കാലിക്കറ്റ് സിറ്റി  ബാങ്കിന്റെ എ.ടി.എം കൗണ്ടർ പ്രവർത്തനം തുടങ്ങി

New Update
66

കോഴിക്കോട് ചൂലൂരിലെ എം.വി.ആർ കാൻസർ സെന്ററിൽ സ്ഥാപിച്ചിട്ടുള്ള കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ എ.ടി.എം കൗണ്ടർ പ്രവർത്തനം തുടങ്ങി. കാലിക്കറ്റ് സിറ്റി ബാങ്ക് ചെയർപേഴ്‌സൺ പ്രീമ മനോജ്  ഉദ്ഘാടനം ചെയ്തു. 

Advertisment

66

ബാങ്ക് സ്ഥാപക ചെയർമാനും ഡയറക്ടറുമായ സി.എൻ. വിജയകൃഷ്ണൻ, വൈസ് ചെയർമാൻ കെ ശ്രീനിവാസൻ, ഭരണസമിതി അംഗങ്ങളായ ജി. നാരായണൻ കുട്ടി മാസ്റ്റർ, എൻ.പി. അബ്ദുൾ ഹമീദ്, പി.എ. ജയപ്രകാശ്, ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ്, അസിസ്റ്റന്റ് ജനറൽ മാനേജർ രാകേഷ്. കെ, ലാഡർ ഡയറക്ടർ എം.പി.സാജു, എം.വി.ആർ സെക്രട്ടറി ഡോ. എൻ . കെ. മുഹമ്മദ് ബഷീർ, ട്രഷറർ കെ. ജയേന്ദ്രൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisment