/sathyam/media/media_files/4JJSNk1vhZBAvKRBirfX.jpeg)
കു​റ്റ്യാ​ടി: ക​ഴി​ഞ്ഞ മാ​സം നാ​ലി​ന്​ പു​ല​ർ​െ​ച്ച കു​റ്റ്യാ​ടി ടൗ​ണി​ലെ മൂ​ന്ന്​ ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന്​ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ.
മൊ​യി​ലോ​ത്ത​റ നാ​രു​ള്ള​പ​റ​മ്പ​ത്ത്​ ഷൈ​ജു (52), കാ​ഞ്ഞ​ങ്ങാ​ട്​ ഉ​ദ​യ​ന​ഗ​ർ അ​രി​പ്പു​റം കാ​ര​ക്ക​ക്കു​ണ്ട്​ മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്​ (37) എ​ന്നി​വ​രെ​യാ​ണ്​ കു​റ്റ്യാ​ടി പൊ​ലീ​സ്​ അ​റ​സ്റ്റ് ​ചെ​യ്ത​ത്. സി.​സി.​ടി.​വി കാ​മ​റ ദി​ശ മാ​റ്റി​യാ​യി​രു​ന്നു പ്രതികൾ മോഷണം നടത്തിയത്.
പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന്​ സ​മീ​പം ആ​ധാ​രം എ​ഴു​ത്തു​കാ​ര​ൻ എം.​എം. ദി​നേ​ശ​ന്റെ ഡി ​ആ​ൻ​ഡ്​​ ഡി ​ബു​ക്സ്, പു​തി​യ സ്റ്റാ​ൻ​ഡി​ൽ പാ​ലേ​രി പാ​റ​ക്ക​ട​വി​ലെ ടി. ​ആ​ദി​ൽ റ​ഷീ​ദി​ന്റെ ബു​ക്​​മാ​ർ​ട്ട്, ഹം​സ​യു​ടെ മ​ദീ​ന സ്​​റ്റേ​ഷ​ന​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ്ര​തി​ക​ൾ മോ​ഷ​ണം നടന്നത്.
ക​മ്പി​പ്പാ​ര​കൊ​ണ്ട്​ പൂ​ട്ട്​ ത​ക​ർ​ത്ത്​ ഡി ​ആ​ൻ​ഡ്​ ഡി ​ബു​ക്സി​ൽ​നി​ന്ന്​ 20,000 രൂ​പ​യും, ബു​ക്ക് മാ​ർ​ട്ടി​ൽ​നി​ന്ന്​ ബാ​ഗ്, കു​ട, സ്​​റ്റേ​ഷ​ന​റി വ​സ്തു​ക്ക​ൾ, മ​ദീ​ന സ്​​റ്റേ​ഷ​ന​റി​യി​ൽ മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന ആ​യി​ര​ത്തോ​ളം രൂ​പ എ​ന്നി​വ​യാ​ണ്​ മോ​ഷ്ടി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us