യു.എ.ഖാദർ സ്മാരക കഥാ മൽസരം ; 12 പേജിൽ കവിയാത്ത രചനകൾ ; അവസാന തീയതി നവംമ്പർ 10

New Update
333

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ യു.എ.ഖാദറിന്റെ സ്മരണാർത്ഥം  "താളിയോല സാംസ്കാരിക സമിതി"  കഥാ മത്സരം നടത്തുന്നു. പരമാവധി 12 പേജിൽ കവിയാത്ത പ്രസിദ്ധീകരിക്കാത്ത രചനകളായിരിക്കണം അയക്കേണ്ടത്. നാൽപ്പത്തിയഞ്ച് വയസ്സിൽ താഴെ  പ്രായമുള്ളവർക്ക് മൽസരത്തിൽ പങ്കെടുക്കാം.  

Advertisment

വ്യക്തിഗത വിവരവും പ്രായം തെളിയിക്കുന്ന രേഖകളും  സഹിതം കഥ , പി.ഐ. അജയൻ, കാർത്തിക, പി.ഒ. ചേവായൂർ , കോഴിക്കോട് - 673 017, 9446407893,എന്ന വിലാസത്തിൽ  നവംമ്പർ 10 ന് മുൻപ് ലഭിക്കേണ്ടതാണ്. പി.ഐ.അജയൻ,9446407893

Advertisment