New Update
/sathyam/media/media_files/EQWQNxlONEcqoiX1N1cE.jpeg)
കോഴിക്കോട്: ഭാരതീയ ജനതാ മസ്ദൂർ സംഘം കോഴിക്കോട് ജില്ലാ നേതൃ യോഗം 2023 ഒക്ടോബർ 8 ഞായറാഴ്ച രാവിലെ 11 മണിക്ക് വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണെ സെൻട്രൽ സ്കൂൾ ഹാളിൽ വെച്ച് നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സുജാന്ത് മാരാർ യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
Advertisment
യോഗത്തിൽ വെച്ച് ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ജില്ലാ നേതൃത്വ ക്യാമ്പ്, മെമ്പർഷിപ്പ് കാമ്പയിൽ , ജില്ലാ സമ്മേളനം തുടങ്ങി സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും.
ജില്ലാ പ്രസിഡന്റ് സുധീഷ് കേശവപുരി അധ്യക്ഷത വഹിക്കും. സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് പ്രകാശിനി മുതുകാട്, സംസ്ഥാന സെക്രട്ടറി ടി. ഷനൂപ് എന്നിവർ പ്രസംഗിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us