അത്തോളി വെളുർവെസ്റ്റ് വയപ്പുറത്തു വി. പി. ലക്ഷ്മി നിര്യാതയായി

New Update
3

അത്തോളി വെളുർവെസ്റ്റ് വയപ്പുറത്തു വി. പി. ലക്ഷ്മി,(87)അന്തരിച്ചു.പരേതനായ വയപ്പുറത്തു കുഞ്ഞിരാമൻ മാസ്റ്ററുടെ ഭാര്യയാണ്. മുൻ അത്തോളി പഞ്ചായത്ത്‌ മെമ്പർ ആയിരുന്നു.

Advertisment

മക്കൾ വിപി വത്സൻ, വി പി ജയാനന്ദൻ റിട്ടേഡ് ജില്ലാ ജഡ്ജ്, വി പി സുമ റിട്ട.ഹെഡ് മിസ്ട്രസ് നടുപോയിൽ യു പി  സ്കൂൾ മരുമക്കൾ എ പി സത്യനാഥൻ, സുഹിത, രേഖ ഗ്രാമീണ ബാങ്ക് അത്തോളി .സഞ്ചയനം 7-1-24 ഞായറാഴ്ച.

Advertisment