New Update
/sathyam/media/media_files/DPECnMUQQpbtok0clGaL.jpeg)
ഗോതമ്പറോഡ്: പിറന്ന മണ്ണില്‍ ജീവിക്കാനായി സ്വാതന്ത്യപ്പോരാട്ടം നടത്തുന്ന ഫലസ്തീന്‍ ജനതക്ക് ഹെവന്‍സ് ഗോതമ്പറോഡിലെ കുരുന്നു വിദ്യാര്‍ഥികളുടെ ഐക്യദാര്‍ഢ്യം ശ്രദ്ധേയമായി. ഫലസ്തീന്‍ പതാകക്ക് നിറം നല്‍കിയാണ് വിദ്യാര്‍ഥികള്‍ ഫലസ്തീന്‍ മക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
Advertisment
ഞങ്ങള്‍ ഫലസ്തീനൊപ്പം എന്ന പേരില്‍ നടന്ന ഐക്യദാര്‍ഢ്യം പാനൂര്‍ യെസ് അക്കാദമി ഡയറക്ടര്‍ നിസ്താര്‍ കീഴ്പറമ്പ് ഉദ്ഘാടനം ചെയ്തു. ഹെവന്‍സ് പ്രിന്‍സിപ്പല്‍ ടി.കെ സുമയ്യ, അഡ്മിനിസ്‌ട്രേറ്റര്‍ സാലിം ജീറോഡ്, എ.എം.ഐ പ്രിന്‍സിപ്പല്‍ ശിഹാബുല്‍ ഹഖ് എന്നിവര്‍ സംസാരിച്ചു. സിദ്ദീഖ് ഹസന്‍, റഹീന, ഹസീന, കെജി ഷാഹിന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us