New Update
/sathyam/media/media_files/gF2F4WK9POsW5GkGGizI.jpeg)
അരക്കിണർ ചെറോടത്തിൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്ര
കോഴിക്കോട്: പുരാതന പ്രസിദ്ധമായ അരക്കിണർ ചെറോടത്തിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന താലപ്പൊലി മഹോത്സവം വിപുലമായ പരിപാടികളോടെ ക്ഷേത്രം തന്ത്രി പറമ്പിടി മോഹനൻ തന്ത്രികളുടെ കാർമികത്വത്തിൽ വിപുലമായി ആഘോഷിച്ചു.
Advertisment
/sathyam/media/media_files/mRbTkJDHgnugVpCms6pk.jpeg)
പുലർച്ചെ മഹാഗണപതി ഹോമത്തോടെ ഉത്സവ ചടങ്ങുകളാരംഭിച്ചു. തുടർന്ന് കലശപൂജ പ്രതിഷ്ഠാദിന വിശേഷാൽ പൂജകൾ തണ്ണീരാമൃത് അന്നദാനം താലപ്പൊലി എന്നിവ നടന്നു.
ഗുരുതി തർപ്പണത്തോടെ ഉത്സവ ചടങ്ങുകൾ അവസാനിച്ചു.
/sathyam/media/media_files/H60vZByOU528pgV2QKtp.jpeg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us